നടുവിലക്കര: അജേഷ് ഭവനിൽ (മംഗ്ലാവിൽ) ഒ. അജയകുമാർ (50) നിര്യാതനായി. ഭാര്യ: ആർ. സുനിത. മക്കൾ: അജേഷ്, അക്ഷയ്. മരുമകൾ: സൂര്യ. സഞ്ചയനം 26ന് രാവിലെ 7.30ന്.