ഏരൂർ: ചില്ലിംഗ് പ്ലാന്റ് നിഷാഭവനിൽ എ. ചെല്ലപ്പൻ (78, റിട്ട. അദ്ധ്യാപകൻ, ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. ഭാര്യ: രേവമ്മ. മക്കൾ: ആർ.സി. നിഷ, ആർ.സി. ഉണ്ണി. മരുമക്കൾ: ശ്രീസബിൻ, ശ്രീരേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.