ഏതു മുന്നണി ഭരിച്ചാലും വികസന പദ്ധതികളിൽ ഒരിക്കലും രാഷ്ട്രീയം പാടില്ല. കോട്ടയം മണ്ഡലത്തിൽ നിരവധി വികസന പദ്ധതികൾ കൊണ്ടു വരാൻ കിഫ്ബി പദ്ധതികൾ വഴി കഴിഞ്ഞു.
നഗരത്തിൽ കോടിമതയിൽ നിന്നു തുടങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ എത്തുന്ന റോഡ് കിഫ്ബി പദ്ധതിയാണ്.