ചിറയിൻകീഴ്: സി.പി.എം പഴഞ്ചിറ ബ്രാഞ്ച് കമ്മിറ്റി അംഗം മേൽ കടയ്ക്കാവൂർ കാട്ടുവിള വീട്ടിൽ ആർ.അശോകൻ (65) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അജി, അജയൻ, അജിത. മരുമക്കൾ: ജോയി, രാജി.