sankarapillai

ഓച്ചിറ: കൊറ്റംമ്പള്ളി പാർവ്വതി ഭവനത്തിൽ ശങ്കരപ്പിള്ള (74) നിര്യാതനായി. ഭാര്യ: ചന്ദ്രിക അമ്മ. മക്കൾ: സീന മോൾ, സിന്ധു, സീമ, സ്മിത. മരുമക്കൾ: ഹരികുമാർ, കൃഷ്ണകുമാർ, അനിൽകുമാർ, ഗോപകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്.