കാക്കൂർ: നെടുമ്പിള്ളിക്കുന്നേൽ പരേതനായ വർഗീസിന്റെ (കുട്ടിച്ചേട്ടൻ) ഭാര്യ ത്രേസ്യാമ്മ വർഗീസ് (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കാക്കൂർ സെന്റ് ജോസഫ്‌സ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി , റോസിലി, ബാബു, പീയൂസ്, ജോർജ് വർഗീസ് (കേരളകൗമുദി ഏജന്റ്, തിരുമാറാടി), ബീന. മരുമക്കൾ: സെബാസ്റ്റ്യൻ, പരേതനായ പൗലോസ്, ബെസി, നാൻസി, മെർലി, തങ്കച്ചൻ.