മന്ത്രി കെ.റ്റി.ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
മന്ത്രി കെ.റ്റി. ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ പട്ടികജാതി മോർച്ച പ്രവർത്തകർക്ക് നേരെ ലാത്തിവീശിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ല പ്രസിഡൻ്റ് വി.വി. രാജേഷും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കേറ്റം