ബാലരാമപുരം: വെടിവച്ചാൻകോവിൽ വസന്തിൽ ജി.വി.സെൻ (വിജയൻ-82,റിട്ട.ഡി.ടി.ഒ,കെ.എസ്.ആർ.ടി.സി)നിര്യാതനായി.ദീർഘകാലം എസ്.എൻ.ഡി.പി.യോഗം പൂങ്കോട് ശാഖാ പ്രസിഡന്റ്,സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ:സി.വസന്ത കുമാരി(റിട്ട. നഴ്സിംഗ് സൂപ്രണ്ട്,മെഡിക്കൽ കോളേജ് തിരുവനന്തപുരം).മക്കൾ: വി.മിനി സെൻ(എൽ.ഐ.സി നെയ്യാറ്റിൻകര),വി.മായാ സെൻ(എസ്. ബി.ഐ.സിറ്റി ബ്രാഞ്ച്),വി.മഞ്ചു സെൻ(ഇൻകം ടാക്സ് തിരുവനന്തപുരം).മരുമക്കൾ:പി.സനൽ കുമാർ( ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്),പി.മനോഹരൻ(കെ.എസ്.എഫ്.ഇ ബാലരാമപുരം),എൽ.എസ്.ലോഹി(പൊലീസ് അക്കാഡമി,തൃശൂർ) സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.