മൂവാറ്റുപുഴ: കിഴക്കേക്കര കൊല്ലംകുടിയിൽ ബിജു (45) നിര്യാതനായി. പരേതനായ കുമാരന്റെയും തങ്കമ്മയുടേയും മകനാണ്. ഭാര്യ: നിഷ. മക്കൾ: അക്ഷര, അക്ഷയ.