മാള : കുണ്ടൂർ ഐനിക്കൽ വർക്കിയുടെ ഭാര്യ ഏല്യ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കുണ്ടൂർ അമലോത്ഭവമാത പള്ളി സെമിത്തേരിയിൽ. പോട്ട ഞാറേക്കാടൻ കുടുംബാംഗമാണ്. മക്കൾ : റോസിലി, മോളി, ലീന ,ലിജി, അഡ്വ. ലിജോ. മരുമക്കൾ : അഡ്വ. ജോസ് ചാക്കോ, എഫ്രേം, ഡേവിസ്, ബോബി, സിനി.