പാലോട്: പെരിങ്ങമ്മല അഞ്ചുപറ പണ്ടല വീട്ടിൽ എം.അബ്ദുൾ നാസർ നിര്യാതനായി. സീന യാണ് ഭാര്യ. മക്കൾ: ഹസിഫ് മുഹമ്മദ്, ഹനീഫ് മുഹമ്മദ്, അൽഫിന. മരുമകൾ: താഹിറ ഷെറിൻ കബറടക്കം പാപ്പനംകോട് ജമാഅത്തിൽ നടന്നു.