vikramannair

മുടപുരം: മുട്ടപ്പലം ചിറ്റാരിക്കോണം കെ.വി.ഭവനിൽ വിക്രമൻ നായർ (59 ) നിര്യാതനായി.ഭാര്യ :റ്റി.ശ്യാമളകുമാരി .മക്കൾ : വിനീത് ,വിഷ്ണു.സഞ്ചയനം 30 ന് രാവിലെ 8 .30 ന്