ആറ്റിങ്ങൽ: ഊരൂപൊയ്ക മാടമൻമൂഴി ആർ.കെ. ഹൗസിൽ വാസുദേവൻ നായർ( 73) നിര്യാതനായി. ഭാര്യ: രാജമ്മ . മക്കൾ: സാബുകുമാർ, രാജേന്ദ്രൻ, ഷിബുകുമാർ. മരുമക്കൾ: ശോഭ, രഞ്ജിനി, ആശാറാണി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.