കൊട്ടറ: എൽ.ആർ ഭവനിൽ ജെ. രഘുനാഥൻപിള്ള (57) നിര്യാതനായി. ഭാര്യ: എൻ.സി. ലീന. മകൾ: രേവൂട്ടി. മരണാനന്തര കർമ്മങ്ങൾ തിങ്കളാഴ്ച രാവിലെ 7ന്.