mary-84

കുന്നംകുളം: യേശുദാസ് റോഡ് തെങ്ങുങ്കൽ പോളിന്റെ (ചിന്നൻ) ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: നിഷി,നിമേഷ് (ഡയറക്ടർ, സ്ട്രിംഗ്സ്, എറണാകുളം). മരുമക്കൾ: അഡ്വ. പി.ജെ. മാത്യൂസ്, മെറിൻ.