നെയ്യാറ്റിൻകര : മൂന്നുകല്ലിൻമൂട് ആലുനിന്നവിള വീട്ടിൽ ലില്ലി (പൊന്നമ്മ, 75) നിര്യാതയായി. ഭർത്താവ് : പരേതനായ ദാസ്. മക്കൾ: ശശികുമാർ (ജോയി), ശോഭി. മരുമകൻ: ഷാജി. പ്രാർത്ഥന ശനിയാഴ്ച രാവിലെ 10ന്.

വിശാലാക്ഷിഅമ്മ

ഉൗരൂട്ടമ്പലം :കരമന മേലാറനൂർ കിഴക്കതിൽ വീട്ടിൽ വിശാലാക്ഷിഅമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ സി. തങ്കപ്പൻ നായർ. മക്കൾ: രതീഷ് കുമാർ, സുരേഷ് കുമാർ, പരേതയായ ലത. മരുമക്കൾ: ശാന്തകുമാരി, ബിന്ദു, പരേതനായ ജയകുമാർ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച 8.30ന്.

മാധവൻ നായർ

ചേരപ്പള്ളി : ആര്യനാട് ഇറവൂർ പാറയംവിളാകത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ മാധവൻനായർ (70) നിര്യാതനായി. സഹോദരങ്ങൾ : പരേതരായ കരുണാകരൻ നായർ, രാമചന്ദ്രൻനായർ (ഉണ്ണി). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.

ബാലചന്ദ്രൻനായർ

തിരുവനന്തപുരം : ശ്രീകണ്ഠേശ്വരം ഇരമനാമഠം ഗൗരീശങ്കരത്തിൽ എം.ജി. ബാലചന്ദ്രൻനായർ (70) നിര്യാതനായി. ഭാര്യ: ലീലാകുമാരി ടി. മക്കൾ: രതീഷ് കുമാർ ബി.എൽ (ബാലു), ശിവപ്രസാദ് ബി.എൽ(ശംഭു). മരുമക്കൾ: നീതുകൃഷ്ണ, ജ്യോതി പി.ആർ. സഞ്ചയനം: വ്യാഴാഴ്ച.