കൊല്ലം: കാവടിപ്പുറം നഗർ 120 വൈറ്റ് ഹൗസിൽ (കരാളത്ത്) പരേതനായ കെ. കരുണാകരന്റെ ഭാര്യ ഭാർഗവി (101) നിര്യാതയായി. മക്കൾ: പരേതയായ അമൃതവല്ലി, സോമരാജൻ, ദേവരാജൻ, രമാദേവി, ബാബുരാജൻ. മരുമക്കൾ: പരേതനായ പ്രഭാകരൻ, ശാന്താകുമാരി, ബേബി സരോജം, ബ്രഹ്മാനന്ദൻ, ജ്യോത്സന. മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 8ന്.