b-sathyanesan

ഉള്ളൂ‌ർ: നീരാഴി ലെയ്ൻ മംഗല്യയിൽ (എൻ.എൽ.ആർ.എ 329) ബി.സത്യനേശൻ (81) നിര്യാതനായി. ഭാര്യ : കെ.സുശീലകുമാരി. മകൾ: സൗമ്യ.എസ്.എസ്. മരുമകൻ: അരുൺ. എൽ.ആ‌ർ. സഞ്ചയനം: 29 ന് രാവിലെ 8ന്.