rajam

ആര്യനാട്: പുളിമൂട് ലക്കിഹൗസിൽ ഡേവിഡ് വൈദ്യരുടെ ഭാര്യ ആർ.രാജം (ലളിത,64) നിര്യാതയായി. മക്കൾ: സന്ധ്യരാജ്(ക്രോസ് റോഡ്സ് സ്കൂൾ,പാമ്പാടി കോട്ടയം),സാൻഡിരാജ്. മരുമക്കൾ: വർഗീസ് (ലേഖകൻ, മാത്യഭൂമി), ബി.സിന്ധു.