spb

തി​രു​വ​ന​ന്ത​പു​രം​:​ ​തെ​ന്നി​ന്ത്യ​ൻ​ ​ച​ല​ച്ചി​ത്ര​ ​ആ​സ്വാ​ദ​ക​രെ​ ​സം​ഗീ​ത​ ​ആ​സ്വാ​ദ​ന​ത്തി​ന്റെ​ ​മാ​യി​ക​മാ​യ​ ​പു​തു​ത​ല​ങ്ങ​ളി​ലേ​ക്കു​യ​ർ​ത്തി​യ​ ​ഗാ​യ​ക​നാ​ണ് ​എ​സ്.​പി.​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.

അതേ സമയം സം​ഗീ​ത​ ​ലോ​ക​ത്തി​ന് ​യ​ഥാ​ർ​ത്ഥ​ ​ന​ഷ്ട​മെ​ന്നാ​ണ് ​എ​സ്.​പി.​ബി​യു​ടെ​ ​ചി​ത്ര​ത്തി​നൊ​പ്പം​ ​മോ​ഹ​ൻ​ലാ​ൽ​ ​ഫേ​സ്ബു​ക്കി​ൽ​ ​കു​റി​ച്ച​ത്.​ ​
താ​ന​ഭി​ന​യി​ച്ച​ ​ത​മി​ഴ് ​ചി​ത്രം​ ​'​അ​ഴ​ക​നി"ൽ​ ​എ​സ്‍.​പി.​ബി​ ​പാ​ടി​യ​ ​'​സം​ഗീ​ത​ ​സ്വ​ര​ങ്ങ​ൾ"​ ​എ​ന്ന​ ​വ​രി​ക​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ചി​ത്ര​ത്തി​നൊ​പ്പം​ ​പ​ങ്കു​വ​ച്ചാ​ണ് ​മ​മ്മൂ​ട്ടി​ ​ഫേ​സ്ബു​ക്കി​ലൂ​ടെ​ ​ആ​ദ​രാ​ഞ്ജ​ലി​ ​നേ​ർ​ന​ത്.​ ​എ​സ്.​പി.​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം​ ​ഒ​രു​ ​യ​ഥാ​ർ​ഥ​ ​ഇ​തി​ഹാ​സ​മാ​യി​രു​ന്നു​വെ​ന്നും​ ​മ​മ്മൂ​ട്ടി​ ​കു​റി​ച്ചു.