മാള: ഗുരുതിപ്പാല കണിയാരോടി കുഞ്ഞിറ്റി മകൻ രാധാകൃഷ്ണൻ (50) നിര്യാതനായി. ഭാര്യ: വത്സ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കൊരട്ടി ക്രിമറ്റോറിയത്തിൽ.