പൂവച്ചൽ: പൂവച്ചൽ പുലിക്കുഴി വടക്കേകര പുത്തൻ വീട്ടിൽ തങ്കപ്പൻ നായർ (80) നിര്യാതനായി. ഭാര്യ:ഒമനഅമ്മ.മക്കൾ:ശ്രീകുമാരി, വിജയകുമാരി,അനിത. മരുമക്കൾ:മണികണ്ഠൻ.എൻ,കൃഷ്ണകുമാർ.ബി, ശ്രീകണ്ഠൻ.എം.സഞ്ചയനം:29ന് രാവിലെ 8ന്.