ആറ്റിങ്ങൽ: രാമച്ചംവിള ഈശ്വരമഠം വീട്ടിൽ ബി. ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: സുധാകുമാരി. മക്കൾ: സി.എസ്. സനിൽരാജ്, സി.എസ്. സജുരാജ്, സി.എസ്. സജിരാജ്. മരുമക്കൾ: വിനീത, എസ്.കുമാരി. എസ്.ഷൈനി.