പാറശാല: ഇഞ്ചിവിള നടുത്തോട്ടം ഇക്ബാൽ മൻസിലിൽ പരേതനായ അബ്ദുൾഖാദറിന്റെ ഭാര്യ റാഫിയത്ത് ബീവി (82) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ,സൗദാബായ്,പരേതയായ നസീമാബീഗം,റബേക്ക. മരുമക്കൾ: ഷംസുദ്ദീൻ,പരേതനായ പീരുമുഹമ്മദ്,അക്ബർ,മാജിതാ ബീവി.