കൊല്ലം: ഇരവിപുരം കുന്നത്തുകാവ് നഗർ 21 പൊയ്കയിൽ വീട്ടിൽ സത്യദേവൻ (82) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: എസ്. തളിര്, എസ്. മലർ, എസ്. സുമിത്ത്. മരുമക്കൾ: സി. സന്തോഷ്, ജോതികുമാർ, പി. പ്രശാന്തി.