sep25c

ആറ്റിങ്ങൽ: ചെമ്പൂര് കുളത്തിൻകര ക്ഷേത്രത്തിന് സമീപം അച്ചു ഭവനിൽ കെ.എസ്. ജയകുമാർ (64,റിട്ട. കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ)​ നിര്യാതനായി. ഭാര്യ: കുമാരിലേഖ. മക്കൾ:അ‌ർജ്ജുൻ,​ അരുൺ.​ മരുമകൾ: ലക്ഷ്മി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.