പാപ്പനംകോട്: വിശ്വംഭരൻ റോഡ് വി.ആർ.എ-111ൽ പരേതനായ ശേഖരൻ നായരുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി.മകൻ:മോഹനൻ നായർ.മരുമകൾ:ജയ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.