charamam-rugmini

കഴിമ്പ്രം: നെടിയിരിപ്പിൽ പരേതനായ ശങ്കുരു ഭാര്യ രുക്മിണി (82) നിര്യാതയായി. മക്കൾ: പ്രേമനാഥൻ, പരേതയായ രജനി,രമേഷ് ബാബു. മരുമക്കൾ: ലത ജയബാലൻ,താര.