lalimol-55

പത്തനാപുരം: പിറവന്തൂർ വെട്ടിതിട്ട നെടുമ്പള്ളി തറയിൽ വീട്ടിൽ സ്വാതന്ത്ര്യസമര സേനാനി പരേതയായ ശൗരി അഗസ്റ്റിന്റെ മകൾ ലാലി മോൾ (55) നിര്യാതയായി. സഹോദരങ്ങൾ: ഫിലോമിന,സേവ്യർ,ജോസഫ്, അല്ലേഷ്,വർഗീസ്.