thressiyamma-76

മൂവാറ്റുപുഴ: പെരുമ്പല്ലൂർ വട്ടക്കുന്നേൽ പരേതനായ വി.പി.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (76) നിര്യാതയായി. മക്കൾ: മെർളി (യു.എ.ഇ), മനോജ് (കുവൈറ്റ്), മഞ്ജു (യു.എ.ഇ). മരുമക്കൾ: ജോസ് തോമസ് (യു.എ.ഇ), ജെസി (കുവൈറ്റ്),ഷിൽബി (യു.എ.ഇ). സംസ്‌കാരം: ഇന്ന് രാവിലെ 11ന് പെരുമ്പല്ലൂർ സെന്റ് പത്താംപിയൂസ് പള്ളി സെമിത്തേരിയിൽ.