വിതുര .കല്ലാർ 26-ാംകല്ല് ഇന്ദിരാഭവനിൽ രഘുവരൻ നായർ (68) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: മഞ്ജുള, മനോജ്. മരുമക്കൾ: സുമേഷ്, മഞ്ജു.