വിതുര..ചെറ്റച്ചൽ ത്രിവേണി ഹൗസിൽ മധുസൂദനൻ നായർ (65) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: രജീഷ്,വിനീഷ് ( ഡി.വൈ.എഫ്.ഐ തൊളിക്കോട് മേഖലാ സെക്രട്ടറി) മരുമക്കൾ: അർച്ചന,ശരണ്യ. മരണാനന്തര ചടങ്ങ്: വ്യാഴാഴ്ച രാവിലെ 9ന്.