വിതുര: ആനപ്പാറ മുല്ലച്ചിറ ശ്യാമ ഭവനിൽ ശശിധരൻ പിള്ള.എസ് (64) നിര്യാതനായി. ഭാര്യ :വിമലകുമാരി. മകൾ:ശ്യാമ വി. എസ്. മരുമകൻ:അരുൺ.എസ്.വൈ.