photo

നെടുമങ്ങാട്: പൂവത്തൂർ കൊല്ലം വിളാകത്ത് എൻ. ഗോപിനാഥൻ നായർ (81) നിര്യാതനായി. ഭാര്യ: പി.ബേബി : മക്കൾ: പത്മിനി,അനിൽകുമാർ,ബിന്ദു. മരുമക്കൾ: ആർ.ചന്ദ്രപ്രസാദ്,ടി.രജനി, എസ്.ജയചന്ദ്രൻ. സഞ്ചയനം: 29 ന് രാവിലെ 9 ന്.