subh

കിളിമാനൂർ: മഠത്തിൽകുന്ന് സന്തോഷ് ഭവനിൽ സുഭാഷിണി (97) നിര്യാതയായി. മക്കൾ: വാസന്തി, പ്രേമലത,സുഷമ,സു​ഗന്ധി,സുജാത,സുനിത,അമ്പിളി.