damodharannair

കാട്ടാക്കട: ആമച്ചൽ നാഞ്ചല്ലൂർ തിരുമംഗലത്തു വീട്ടിൽ ദാമോദരൻ നായർ (70) നിര്യാതനായി. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.