പൂവച്ചൽ: വഴുതനമുകൾ നിരപ്പുവിള വീട്ടിൽ പരേതനായ കൃഷ്ണൻ നാടാരുടെ ഭാര്യ അംബുജാക്ഷി (79) നിര്യാതയായി. മക്കൾ:കെ.സുകുമാരൻ(റിട്ട.പട്ടികജാതി ക്ഷേമവകുപ്പ്), കെ.പങ്കജാക്ഷി,കെ.സുരേന്ദ്രൻ (റിട്ട.പൊലീസ് സർക്കിൾ ഇൻസ്പെക്ടർ), കെ.ഭാർഗവൻ (റിട്ട.പൊലീസ്), എ.ഓമന,കെ.ചന്ദ്രൻ (ക്യാപ്ടൻ,ഇന്ത്യൻ ആർമി). മരുമക്കൾ:കെ.സാവിത്രി,കെ.കൃഷ്ണൻകുട്ടി (റിട്ട.ഐ.എസ്.ആർ.ഒ), എൽ.പ്രഭകുമാരി,ടി.കെ.ശോഭ,വൈ.വിൽസൺ (ടെക്നിക്കൽ ഡയറക്ട്രേറ്റ്),ആർ.അബിക. സഞ്ചയനം:29ന് രാവിലെ 9ന്.