maza

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വൈകിട്ടു മുതൽ രാത്രിവരെ തെക്കൻ ജില്ലകളിലെ മലയോര മേഖലയിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.