kovalam

പള്ളിച്ചൽ: മുക്കംപാലമൂട് പ്രീത ഭവനിൽ കെ. ബാലകൃഷ്ണൻ (92 )നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: മധുസൂദനൻ, മോഹനൻ, പരേതനായ ഗോപകുമാർ, അനിൽകുമാർ ,പ്രീതകുമാരി. മരുമക്കൾ: മിത്രകുമാരി, കല, സരിത, ശ്രീകുമാർ.