കിഴക്കേ കല്ലട: പടപ്പുഴ വട്ടവിള വീട്ടിൽ (ചുനക്കര) പരേതനായ സി.പാപ്പച്ചന്റെ ഭാര്യ ഏലിയാമ്മ പാപ്പച്ചൻ (88) നിര്യാതയായി. മക്കൾ: ബാബു പാപ്പച്ചൻ,രാജൻ പാപ്പച്ചൻ,സജി (ഗൾഫ്),സാജൻ. മരുമക്കൾ: റോസമ്മ, ലീന,സൂസി,ബിന്ദു.