കുന്നത്തൂർ: മൈനാഗപ്പള്ളി തോട്ടുംമുഖം കുറ്റിവടക്കതിൽ പരേതരായ നാണുവിന്റെയും കല്യാണിക്കുട്ടിഅമ്മയുടെയും മകൾ പത്മാവതി (72) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ ഭാസുരാംഗി, ഭാർഗവൻ, രമണി.