1

അമരവിള: ഇലിപ്പോട്ടുകോണം മണലുവിളാകത്തു വീട്ടിൽ എ.ശിശുപാലൻ (57) നിര്യാതനായി. ഭാര്യ:പരേതയായ പ്രേമ. മക്കൾ: അശ്വതി, വീണ. മരുമക്കൾ: സി.സതീഷ്, എം.സുരേഷ് കുമാർ.സഞ്ചയനം: 28 തിങ്കളാഴ്ച രാവിലെ 9 ന്.