തിരുവനന്തപുരം: കവടിയാർ ജവഹർ നഗർ 1 എച്ച് സരസ്വതി നീലയത്തിൽ എം. ശിവകുമാർ (57) ബംഗളൂരിൽ നിര്യാതനായി. ഭാര്യ: റാണി. മകൾ: കാർത്തിക.