നെടുമ്പന: മണക്കര പണ്ടാരത്തുണ്ടിൽ മർഹൂം ഷാബുൽ ഹമീദ് ഹാജിയുടെ ഭാര്യ ഐഷാബീവി (87) നിര്യാതയായി. മക്കൾ: സലാഹുദ്ദീൻ, ജലാലുദ്ദീൻ (മർഹൂം), ജമാലുദ്ദീൻ, ഇല്ല്യാസ്, മസീന, ഹംസ, ത്വാഹ, യഹിയ, സക്കരിയ, അബ്ദുൽ കലാം, റംല. മരുമക്കൾ: ഐഷാബീവി, സൗധ, ജുമൈലത്ത്, സൗധ, ഷറഫുദ്ദീൻ, ഫസീല, ഹലീമ, ഷെമീന, മുംതാസ്, ഷെഹ്ന, നൂർ മുഹമ്മദ്.