കൊല്ലം: പേരൂർ കുറ്റിച്ചിറ അയിരൂർ തെക്കതിൽ മോഹനൻ ആചാരി (64) നിര്യാതനായി.ഭാര്യ: പൊന്നമ്മ. മക്കൾ: സുമേഷ്, പരേതനായ സുനീഷ്, പി. സുനിത. മരുമക്കൾ: എ. ജ്യോതി, ജെ. രാജേഷ്കുമാർ.