പുത്തൂർ: പവിത്രേശ്വരം വാണിവിള ബഥേൽ മന്ദിരത്തിൽ ഡി. തങ്കമ്മ (97, റിട്ട. അദ്ധ്യാപിക, എൽ.എം.എസ് സ്കൂൾ, ആറ്റിങ്ങൽ) നിര്യാതയായി. സംസ്കാരം പവിത്രേശ്വരം എഗ്‌മൺസ് മെമോറിയൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടത്തി.