bhuvanchandranpilla-r-

ക​ല്ലു​വാ​തു​ക്കൽ: ശ്രീ​രാ​മ​പു​രം ന​ന്ദ​ന​ത്തിൽ (കൊ​ച്ചു​പ്പു​ത്തൻ​വീ​ട്) പ​രേ​ത​രാ​യ രാ​മൻ​പി​ള്ള​യു​ടെ​യും ഭാ​യി​അ​മ്മ​യു​ടെ​യും മ​കൻ ആർ. ഭു​വ​ന​ച​ന്ദ്രൻ​പി​ള്ള (66) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ്‌​നേ​ഹ​ല​ത (അ​മ്പി​ളി). മ​കൾ: ബി.എ​സ്. ന​ന്ദ​ന.