നീണ്ടകര: വെളിന്തുരുത്തു ബാബു നിവാസിൽ പരേതനായ ശങ്കരന്റെ ഭാര്യ കല്യാണി (75) നിര്യാതയായി. മക്കൾ: ഗീത, ബാബു, ഷീബ. മരുമക്കൾ: രാഘവൻ, ഗംഗാദരൻ, ശാന്തിനി.