ഉഴമലയ്ക്കൽ: ചാരുംമൂട് കുഴുവിള വീട്ടിൽ എം.ഷാഹുൽ ഹമീദ് (87)നിര്യാതനായി.ഭാര്യ:പരേതയായ ഫാത്തിമുത്ത്.മക്കൾ: അബ്ദുൽ അസീസ്(ബഷീർ),സലീം,അബ്ദുൽ റഹീം,ഷാഹിദ ബീവി, ഷജീല ബീവി.മരുമക്കൾ:ഷാഹിദ ബീവി,ഷൈല ബീവി,ഷീന ബീഗം, സലീം,താജുദീൻ.