അമ്പലവയൽ: ആയിരംകൊല്ലി പാതാരി വീട്ടിൽ സെയ്തിന്റെ ഭാര്യ മൈമൂന (58) നിര്യാതയായി. അമ്പലവയൽ മുൻ ഗ്രാമ പഞ്ചായത്തംഗമാണ്. മക്കൾ: അഷറഫ്, അഷറ, അഷ്മിന. മരുമക്കൾ: മിസ്രിയ, മുഹമ്മദ് ഇക്ബാൽ, ഫൈസൽ.